BA Chidambaranath
Musician
|
Year of First Song | 1949 |
Year of Last Song | 1996 |
Number of Songs | 175 |
Movies Composed | 29 |
Favorite Singer | KJ Yesudas |
Favorite Lyricist | P Bhaskaran |
Raga Most Composed In | Mohanam |
Favorite Director Composed For | PA Thomas |
Number of Years in the Field | 48 |
സംഗീത സംവിധായകനായ ചിദംബരനാഥ് 1926 -ൽ ഭൂതപ്പാണ്ടിയിലാണ് ജനിച്ചത്. സംഗീത വിദ്വാനായിരുന്ന അരുണാചല അണ്ണാവിയുടെയും ചെമ്പകവല്ലിയമ്മാളിന്റെയും പുത്രനാണ്. എസ്. എസ്. എല്‍. സി. പാസ്സായശേഷം ശാസ്ത്രീയ സംഗീതം അഭ്യസിച്ചു. ഓള് ഇന്ത്യാ റേഡിയോയില്‍ സ്റ്റാഫ് ആര്ട്ടിരസ്റ്റായിരുന്നു. വയലിന് വിദഗ്ധന്‍ കൂടിയായ ചിദംബരനാഥ് 1948 -ല്‍ വെള്ളിനക്ഷത്രം എന്ന ചിത്രത്തിന്റെ സംഗീത സംവിധായകനെന്ന നിലയില്‍ മലയാള സിനിമയുമായി ബന്ധപ്പെട്ടു. അനവധി ചിത്രങ്ങള്‍ക്ക് സംഗീതവും കുറെ ചിത്രങ്ങള്ക്ക്് പശ്ചാത്തല സംഗീതവും നല്കിങയിട്ടുണ്ട്. ശ്രീമതി തുളസീഭായിയാണ് പത്നി.
കേശാദിപാദം തൊഴുന്നേന്‍, നിദ്രതന്‍ നീരാഴി, കരയുന്നോ പുഴ തുടങ്ങി നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളിക്കു സമ്മാനിച്ച സംഗീത സംവിധായകനാണു് ബി എ ചിദംബരനാഥ്. 1926ല്‍ കന്യാകുമാരി ജില്ലയിലെ പൂതപ്പള്ളിയില്‍ ജനനം. സംഗീതസാഹിത്യകാരന് ബി കെ അരുണാചലം അണ്ണവിയാണു് അച്ഛന്. അമ്മ പങ്കജവല്ലി. അച്ഛനില്‍ നിന്നും പാട്ടും മൃദംഗവും പഠിച്ചു. പിന്നീടു് തിരുവിതാംകൂര്‍ മുത്തയ്യ ഭാഗവതരുടെ ശിഷ്യ കുനിയൂര്‍ സീതമ്മയുടെ മൃദംഗിസ്റ്റ് ആയി. നാഗമണി മാര്‍ത്താണ്ഡനായിരുന്നു വയലിന് പഠിപ്പിച്ചതു്. കുംഭകോണം രാജമാണിക്യം പിള്ളയൂര്‍ സംഗീതം പഠിപ്പിച്ചു. ആദ്യം സംഗീതം കൊടുത്തതു് വെള്ളിനക്ഷത്രം എന്ന ചിത്രത്തിനായിരുന്നു.
തിരുവിതാംകൂര്‍, കോഴിക്കോട് റേഡിയോ നിലയങ്ങളില്‍ നിലയ വിദ്വാനായി. വീണ്ടും മദ്രാസിലെത്തി.
തമിഴ്നാട് സര്‍ക്കാരിന്റെ കലൈമണി പുരസ്ക്കാരം ലഭിച്ചു.
2007ല്‍ അന്തരിച്ചു.
ഭാര്യ തുളസി. സംഗീത സംവിധായകന് രാജാമണി ഉള്‍പ്പെടെ ആറു മക്കള്‍.
അവലംബം : മലയാള സിനിമാ ഡയറക്ടറി , 1970, വെള്ളിനക്ഷത്രം ഫിലിം ഇയര്‍ബുക്ക് - 2010
എഴുതിയത് : ജെകബ് ജോണ്‍ , മാധവഭദ്രന്‍
കടപ്പാട് : ബി വിജയകുമാര്‍
Tables: Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
P Bhaskaran | 92 |
Vayalar Ramavarma | 28 |
Thikkurissi Sukumaran Nair | 15 |
Abhayadev | 12 |
Sreekumaran Thampi | 6 |
ONV Kurup | 5 |
Gireesh Puthenchery | 4 |
Sugathakumari | 4 |
Kedamangalam Sadanandan | 3 |
MKR Paattyath | 2 |
|
Singers | Songs |
KJ Yesudas | 20 |
P Leela | 19 |
S Janaki | 19 |
B Vasantha | 15 |
- | 9 |
KJ Yesudas,S Janaki | 7 |
Gayaka Peethambaram | 4 |
KJ Yesudas,P Leela | 4 |
KJ Yesudas,B Vasantha | 3 |
Uncategorized | 3 |
|
Raga | Songs |
Mohanam | 4 |
Thilang | 1 |
Sindhu Bhairavi | 1 |
Bihag | 1 |
Dhanyasi | 1 |
Ushaanipadam | 1 |
Keeravani | 1 |
Chenchurutti | 1 |
Pahadi | 1 |
Yamuna Kalyani | 1 |
|
|
Tables: Non Movie Songs
Category Entries to Display : 10 |
20 |
100 |
500 | ...........
Lyricist | Songs |
Bichu Thirumala | 12 |
P Bhaskaran | 12 |
Traditional | 11 |
Vijay Nayarambalam | 10 |
S Ramesan Nair | 10 |
TKR Bhadran | 9 |
Mankombu Gopalakrishnan | 8 |
Chittoor Gopi | 2 |
Sreekumaran Thampi | 2 |
Thikkodiyan | 1 |
|
Singers | Songs |
KS Chithra | 24 |
P Jayachandran | 16 |
G Venugopal,P Susheela,Ambili Rajasekharan | 11 |
Unni Menon | 7 |
KJ Yesudas | 6 |
KP Brahmanandan | 2 |
Seerkazhi Govindarajan | 2 |
Vani Jairam | 2 |
Jolly Abraham | 1 |
Maya Narayanan | 1 |
|
Raga | Songs |
Madhyamavathi | 2 |
Reethigowla | 1 |
Kaanada | 1 |
Shyama | 1 |
Sudha Dhanyasi | 1 |
Chenchurutti | 1 |
Mohanam | 1 |
Sarasangi | 1 |
Saraswathi | 1 |
Kaapi | 1 |
|
|